Month: August 2023

ഐഐടി ബോംബെയിലെ ‘വെജിറ്റേറിയൻ ഓൺലി’ പോസ്റ്റർ വിവാദത്തിൽ

മുംബൈ: ഐഐടി ബോംബെയുടെ ഹോസ്റ്റലുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളോട് വിവേചനം കാട്ടുന്നതിനെതിരെ വ്യാപക വിമർശനം. “വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ മാത്രമേ ഇവിടെ ഇരിക്കാൻ പാടുള്ളൂ”…

ബിനീഷ് കോടിയേരി പ്രതിയല്ല; കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ഇഡി കേസിൽ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ച കേസിൽ ബിനീഷ്‌ കോടിയേരിയ്ക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം.…

കേരളത്തില്‍ വര്‍ഗീയത വര്‍ധിക്കുന്നു; അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബിജെപി ഭരിക്കുമെന്ന് അനില്‍ ആന്‍റണി

ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആൻ്റണി. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും…

കേരളത്തിലേത് വീണ സർവീസ് ടാക്സ്; പിണറായി വിജയൻ മകളുടെ പേരിൽ പണം വാങ്ങുന്നു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ മകളുടെ പേരിൽ പണം വാങ്ങുകയാണെന്ന് മാസപ്പടി വിവാദത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ വീണ സർവീസ് ടാക്സ് ആണ്. എന്തിന് പണം…

Gold Price Today Kerala | തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഏറെ കാലത്തിന് ശേഷമാണ് സ്വര്‍ണവില 44000ത്തിന് താഴേക്ക് ഇടിയുന്നത്. വ്യാഴാഴ്ച ഒരു…

ഭക്ഷണം നൽകിയപ്പോൾ കഴിച്ചില്ല..! മദ്യലഹരിയിൽ കിടപ്പുരോഗിയായ അമ്മയെ മർദ്ദിച്ചുകൊന്നു ; മകൻ അറസ്റ്റിൽ

തൊടുപുഴ: മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ മർദിച്ചുകൊന്നു. ഇടുക്കി മണിയാറൻകുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചില്ലുഗ്ലാസ് കൊണ്ട് മുഖത്തടിച്ചും…

മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും കുഞ്ഞ് പിറന്നു..!!

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കും കുഞ്ഞ് പിറന്നു. ഇന്നു രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. 2022 സെപ്റ്റംബർ നാലിനാണ് ആര്യയും കോഴിക്കോട്…

തൃശൂരിൽ ഇന്ന് മുതൽ നഴ്‍സുമാരുടെ അനിശ്ചിതകാല പണിമുടക്ക്!

തൃശൂർ: തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക്. യുഎൻഎയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിത വിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും. കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ…

കൊച്ചിയിലെ ഓയോ റൂമിൽ പെൺകുട്ടിയെ സുഹൃത്ത് കുത്തിക്കൊന്നു..!! കൊലപാതകം നടത്തിയത് കഴുത്തിൽ കത്തി കയറ്റി, പ്രതി പിടിയിൽ

കൊച്ചി: കൊച്ചി ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ്‌ (22) കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി നൗഷീദ് (30) അറസ്റ്റിലായി.…

ഇടുക്കിയിൽ മദ്യപിച്ചെത്തിയ അച്ഛൻ മകന്റെ തലയ്ക്ക് വെട്ടി..!! 16 കാരൻ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ

ഇടുക്കി: ഇടുക്കി ആനച്ചാൽ മുതുവാൻകുടിയിൽ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ശ്രീജിത്ത്‌ (16) നാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് പിതാവ് സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു.…