Month: August 2023

ഒണക്കിറ്റ് വിതരണം ഇന്ന് മുതൽ!! കിറ്റിൽ 14 ഇനങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഞ്ഞകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 14 ഇനങ്ങളാണ്‌ ഇതിലുണ്ടാകുക. തേയില( ശബരി)–-100…

ചന്ദ്രോപരിതലത്തില്‍ ഇന്ത്യന്‍ മുദ്ര!! ലാൻഡറിൽ നിന്ന് റോവർ പുറത്തിറങ്ങി!!

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിൽനിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി. ഇതോടെ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും…

പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണ അറസ്റ്റിൽ

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ ഐ ജി ലക്ഷ്‌മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലുകൾക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം…

ചെസ് ലോകകപ്പ് : കാൾസനെ വീണ്ടും സമനിലയിൽ തളച്ച് പ്രഗ്നാനന്ദ!! നാളെ നിര്‍ണായകം

ബകു (അസർബൈജാൻ): ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും നോർവീജിയൻ താരം മാഗ്നസ് കാൾസനും തമ്മിലെ രണ്ടാം മത്സരവും സമനിലയിൽ. വെറും ഒരു മണിക്കൂർ…

മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ കാഞ്ഞിരപ്പള്ളി പൊലീസിന്റെ പിടിയിൽ

കോട്ടയം: നിരവധി മോഷണ കേസുകളിലെ പ്രതിയും, ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നതുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീർ മൻസിൽ വീട്ടിൽ ഷജീർ…

ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യന്‍..!! ദൗത്യങ്ങള്‍ ഒന്നൊന്നായി ഏറ്റെടുത്ത് ഐഎസ്ആര്‍ഒ!! ചന്ദ്രയാന്‍ ദൗത്യങ്ങളുടെ ചരിത്രം ഇങ്ങനെ

ലോകരാജ്യങ്ങളില്‍ ആദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ രാജ്യം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന് മുന്‍പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും ദക്ഷിണധ്രുവത്തിലായിരുന്നില്ല. അതിനാല്‍ അതിസങ്കീര്‍ണമായ…

ഓണാവധിക്ക് വീട് പൂട്ടി ഉല്ലാസ യാത്ര പോവുകയാണോ? വീടിന്റെ സുരക്ഷ ഞങ്ങളേറ്റു!!ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി കേരള പൊലീസ്

കൊച്ചി: ഓണാവധിക്ക് വീട് പൂട്ടി ഉല്ലാസയാത്ര പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇനി വീടിന്റെ സുരക്ഷയോർത്ത് ടെൻഷൻ വേണ്ട. പോകുന്ന വിവരം പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ…

കാലം സാക്ഷി ചരിത്രം സാക്ഷി..!! അമ്പിളിക്കല ചൂടി രാജ്യം ..!! ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വിജയകരം!! ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ചാന്ദ്രദൗത്യങ്ങൾക്ക് അപ്രാപ്യമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ-3 മുത്തമിട്ടു…ലാൻഡറും ( വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മോഡ്യൂൾ ഇന്ന് വൈകീട്ട് 6.04ന്ആണ് ചന്ദ്രന്റെ…

വൈകിട്ട് ആറ് മണി മുതല്‍ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രം!! ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതൽ പതിനൊന്നുമണിവരെ അത്യാവശ്യ ഉപകരണങ്ങൾ മാത്രമേ പ്രവർത്തിപ്പിക്കാവൂ. വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ്…

ഫൈവ് സ്റ്റാർ തിളക്കത്തിൽ കേരളം!! പഞ്ചനക്ഷത്ര ഹോട്ടലുകളുടെ എണ്ണത്തിൽ സംസ്ഥാനം ഒന്നാമത്!

കൊച്ചി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. താമസസൗകര്യവുമായി ബന്ധപ്പെട്ട…