കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പവന് 44000ത്തിലെത്തി. ആഗോള വിപണിയിലെ അസ്ഥിരതയാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്.

ബുധനാഴ്ച (30.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 5500 രൂപയിലും പവന് 44000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *