കോട്ടയം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസമായി ഒരേ വിലയില്‍ തുടരുന്ന സ്വര്‍ണം വരും ദിവസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് ആഗോള വിപണിയില്‍ നിന്നുള്ള വിവരം.
തിങ്കളാഴ്ച (28.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450 രൂപയിലും ഒരു പവന് 22 കാരറ്റിന് 43600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.