ആലപ്പുഴ :അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. വിവിധ പേരുകളിൽ ഓൺലൈനിൽ ബുക്ക് ചെയ്തു വാങ്ങുന്ന പായസം, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുൻവശത്തുവച്ച് ഏജന്റുമാർ കൂടിയ വിലയ്ക്ക് ഭക്തർക്കു വിൽക്കുന്നതായി കണ്ടെത്തി.

ദേവസ്വം കമ്മീഷണറുടെ ഒത്താശയിൽ രസീത് പോലും ഇല്ലാതെയാണ് വിൽപ്പനയെന്നു കണ്ടെത്തി. ക്രമക്കേട് സംബന്ധിച്ചു ഭക്തൻമാർ നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന.

By Fazil

Leave a Reply

Your email address will not be published. Required fields are marked *