കോട്ടയം : പാലായിൽ ലോട്ടറി വില്പനക്കാരായ യുവതിയും യുവാവും മരിച്ച നിലയിൽ. നാല് ദിവസം മുൻപ് കാണാതായ കുട്ടാബംരൻ എന്നു വിളിക്കുന്ന പ്രകാശ് പി. ജി, വലവൂർ സ്വദേശിനിയായ പ്രീതി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
യുവതിയുടെ മൃതദേഹം വലവൂർ മലപ്രദേശത്ത് നിന്നും, പ്രകാശിൻ്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
യുവതിയെ കൊലപ്പെടുത്തിയതാണോയെന്ന് സംശയമുണ്ട്.
There is no ads to display, Please add some