തൃശ്ശൂർ : കുതിരാൻ വഴുക്കുംപാറയിൽ ദേശീയപാതയിൽ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു.മരണമാന്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴക്കം പാരിൽ വിള്ളലുണ്ടായ പ്രദേശമാണ് വീണ്ടും വിള്ളൽ കൂടുതലായി രൂപപ്പെടുകയും ഇടിഞ്ഞ് താഴുകയും ചെയ്തത്
ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റർ നീളത്തിലും ആണ് ഇടിഞ്ഞു താഴ്ന്നത് കഴിഞ്ഞ ആഴ്ചയിൽ വിള്ളൽ രൂപപ്പെട്ട സമയത്ത് കരാർ കമ്പനി ജീവനക്കാരുടെ നേതൃത്വത്തിൽ വെള്ളം ഇറങ്ങി റോഡ് ഇടിയാതിരിക്കുന്നതിന് വേണ്ടി സിമന്റ് പരിക്കിന് ഉപയോഗിച്ച് വിള്ളൽ അടയ്ക്കുകയും മുകളിൽ പോളിത്തീൻ ഷീറ്റ് വിരിക്കുകയും ചെയ്തിരുന്നു

എന്നാൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് പ്രദേശം കൂടുതൽ അപകടാവസ്ഥയിലായത് സംഭവം അറിഞ്ഞ് പിച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിബിൻ ബി നായർ സ്ഥലത്തെത്തി കരാർ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുരങ്കപ്പാതയിൽ നിന്നും സർവീസ് റോഡിലേക്ക് പോകുന്ന പ്രദേശം കോൺക്രീറ്റ് ഗർഡറുകൾ വെച്ച് അടപ്പിച്ചിരിക്കുകയാണ്
There is no ads to display, Please add some