തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേ‌രിയ വർദ്ധനവ്. പവന് 80 രൂപയാണ് കൂടിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5415 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43320 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *