കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞാഴ്ച ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

എന്നാൽ ഇന്ന് ഗ്രാമിന് 10 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ട വില 5435 രൂപയാണ്. പവന് 80 രൂപ കൂടി 43,480 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed