കണ്ണൂര്‍ ചെറുപുഴയില്‍ ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ചിറ്റാരിക്കൽ നല്ലോം സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റടിയിലെടുത്തത്. പ്രതിയായ ബിനു ബിജെപി പ്രവർത്തകനാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *