പാലക്കാട്: പാലക്കാട്‌ എരുത്തേമ്പതിയിൽ 17 കാരന് ക്രൂരമർദ്ദനം. മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പട്ടികജാതിക്കാരനായ കുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടി പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. പരമശിവം, ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് ചെരുപ്പ് കൊണ്ടും വടി കൊണ്ടും കുട്ടിയെ മർദ്ദിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *