ലണ്ടൻ: മാധ്യമപ്രവർത്തനം പുതിയ വെല്ലുവിളികൾ നേരിടുന്നതിനിടെ ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. 1993 മെയ് 3 നാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കപ്പെടുന്നത്. ലോക വ്യാപകമായ മാധ്യമ സ്വാതന്ത്ര്യത്തിനും അറിയാനും അറിയിക്കാനുമുള്ള അവകാശത്തിന്റെയും ബോധവും സന്ദേശവും പ്രചരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ സത്ത.
എന്നാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമെന്നത് എല്ലാക്കാലത്തെയുംകാള് ഇരുണ്ട അധ്യയങ്ങള്‍ മാത്രമായി അവശേഷിക്കുന്ന കാലയളവിലൂടെയാണ് ഒരോ മാധ്യമപ്രവര്‍ത്തകനും കടന്നുപോകുന്നത്.
എത്രമാത്രം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും കറുത്ത സത്യങ്ങളുടെ മൂടുപടം പൊളിച്ചു നീക്കാന്‍ ആ തൂലികകളും കൈമറാക്കണ്ണുകളും ഇനിയും ചലിക്കും.എല്ലാ സഹപ്രവ്രകത്തകര്ക്കും ആശംസകള്‍..
