ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിൽ മരം ഒടിഞ്ഞുവീണു. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ പൊടിമറ്റത്ത് വച്ച് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് പാതയോരത്തുനിന്ന വാകമരം ഒടിഞ്ഞു ഒടിഞ്ഞുവീഴുകയായിരുന്നു.

ഇതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതവും തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി

By Fazil

Leave a Reply

Your email address will not be published. Required fields are marked *