പോക്സോ കേസ് പ്രതിയുടെ അടിയേറ്റ് പോലീസുകാരന്റെ പല്ല് പോയി..!!
തൊടുപുഴ: പോക്സോ കേസ് പ്രതിയുടെ അടിയറ്റ് പോലീസുകാരന് പരിക്ക്. 15 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയറ്റാണ് പോലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്. ഇന്നലെ…
തൊടുപുഴ: പോക്സോ കേസ് പ്രതിയുടെ അടിയറ്റ് പോലീസുകാരന് പരിക്ക്. 15 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയറ്റാണ് പോലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്. ഇന്നലെ…
കോട്ടയം : വൈക്കത്ത് ഷാപ്പിനു മുന്നിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ബിജു ജോർജ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ വൈക്കം…
കോഴിക്കോട്: നാദാപുരത്ത് ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പ്രതി ഓടി…
കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്ക സൃഷ്ടിച്ച് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. കേരള വിപണിയിൽ 1 ഗ്രാം…
എറണാകുളം: പറവൂരിൽ രോഗിയെ കയറ്റിയ ആംബുലൻസ് പണം കിട്ടാതെ എടുക്കില്ലെന്ന ഡ്രൈവറുടെ പിടിവാശിക്ക് പിന്നാലെ രോഗി മരിച്ചതായി പരാതി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വടക്കൻ പറവൂർ സ്വദേശിനി…
കോട്ടയം: എം പി ഫണ്ട് ചില വഴിക്കുന്നതിൽ മാത്രമല്ല മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും തോമസ് ചാഴികാടൻ എം.പിയ്ക്ക് ഫുൾ എ പ്ളസും നൂറിൽ നൂറ് മാർക്കും ഉണ്ടെന്നു…
കാഞ്ഞിരപ്പള്ളി: പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് 2023 – 2024 വാർഷിക പദ്ധതിയിൽപ്പെടുത്തി 16.5 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ…
ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് മലയാളി താരം മിന്നു മണി. മത്സരത്തില്‍ നാലോവര്‍ ബോള്‍ ചെയ്ത താരം ഒന്‍പത്…
പാലക്കാട്: കെഎസ്ആർടിസി ബസിലും എലി ശല്യം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സർവ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലാണ് എലിയെ കണ്ടെത്തിയത്. യാത്രക്കാർക്കിടയിലൂടെ ഓടിയ എലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.…
തിരുവനന്തപുരം: കേരള പൊലീസ് സേനയിലേക്ക് നായ്ക്കുട്ടികളെ വാങ്ങിയതിൽ വൻ അഴിമതി. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഡോഗ് സ്ക്വാഡ് നോഡൽ ഓഫീസറായ അസി. കമാൻഡന്റ്…

WhatsApp us