‘നിനക്കീ വീട്ടില്‍ എന്താ ഇത്ര പണി?’; പരിഗണിക്കാതെ പോകുന്ന അധ്വാനം, വീട്ടമ്മമാരിൽ മാനസിക ഭാരം കൂട്ടുന്നുവെന്ന് പഠനം
കറിയില്‍ ഉപ്പ് കുറഞ്ഞാല്‍ ചോദ്യം അമ്മയോട്, ഉടുപ്പിന്റെ ബട്ടന്‍ പൊട്ടിയാല്‍ ഉത്തരവാദിത്വം അമ്മയ്ക്ക്… അങ്ങനെ തുടങ്ങി രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലിക്ക് കറിയുണ്ടാക്കാന്‍ തലേന്ന് കടല വെള്ളത്തില്‍…
