ഒരു മണിക്കൂറിന് 21,000 രൂപ! ഒരു ദിവസം എട്ട് മണിക്കൂർ വരെ സ്ട്രീമിംഗ്; വരുമാനം വെളിപ്പെടുത്തി ‘തൊപ്പി’
തൊപ്പി എന്ന പേരില് അറിയപ്പെടുന്ന ഒരു യൂട്യൂബറാണ് നിഹാദ്. തന്റെ വരുമാനം വെളിപ്പെടുത്തിയിട്ടുള്ള തൊപ്പിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മയക്കുമരുന്ന് കച്ചവടം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി…
