സിബിഐ അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷണമാക്കി മാറ്റി! നവീൻ ബാബുവിന്റെ മരണത്തിൽ അഭിഭാഷകനെ ഒഴിവാക്കി കുടുംബം
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റിയതായി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ അഭിഭാഷകനായ എസ് ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന്…
