സംസ്ഥാന ബജറ്റ്: അങ്കണവാടി ജീവനക്കാർക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ആശ്വാസം! പ്രതിമാസം 1000 രൂപയുടെ വർധനവ്..
നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു.…
