നോവായി ബിന്ദു; അവസാനമായി കാണാൻ ഓടിയെത്തി ഉറ്റവർ, കുടുംബത്തെ ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാർ, സംസ്കാര ചടങ്ങുകളിലേക്ക്
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടിൽ 9മണിയോടെയാണ് മൃതദേഹം എത്തിച്ചത്. 11 മണിയോടെ ചടങ്ങുകള്ർ ആരംഭിച്ചു…