Author: Critical Times Web

വീടിന് സമീപമുള്ള തോട്ടിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു

ആലപ്പുഴ: തോട്ടിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകിട്ട്…

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു അപകടം; തൊഴിലാളിക്ക് പരിക്ക്

പാലക്കാട്: തൃത്താലയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്. തൃത്താല ആലൂർ എഎം യുപി സ്കൂളിലാണ് മേൽക്കൂര തകർന്നു വീണത്. മേൽക്കൂരയിലെ ദ്രവിച്ച കഴുക്കോൽ…

ജമ്മു കശ്മീരിൽ അഞ്ച് ബസുകൾ പരസ്പരം കൂട്ടിയിടിച്ചു; 36 അമർനാഥ് തീർത്ഥാടകർക്ക് പരിക്കേറ്റു

ജമ്മു: തെക്കൻ കശ്മീരിലെ പഹൽഗാം ബേസ് ക്യാമ്പിലേക്ക് പോയ അഞ്ച് ബസുകൾ പരസ്പരം കൂട്ടിയിടിച്ച് 36 അമർനാഥ് തീർത്ഥാടകർക്ക് പരിക്കേറ്റു. ബേസ് ക്യാമ്പിലേക്ക് പോയ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു…

ഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയില്‍ നാലാംക്ലാസുകാരനായ മകനെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍. വരിക്കാശ്ശേരി മനയ്ക്ക് സമീപം താമസിക്കുന്ന കിരണ്‍, മകന്‍ കിഷന്‍ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസില്‍…

ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍, താത്ക്കാലിക ധനസഹായം കൈമാറി, മകളുടെ ചികിത്സാ കാര്യത്തിലും മന്ത്രി ഉറപ്പു നല്‍കി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. താത്ക്കാലിക ധനസഹായമായ…

ഭാരതാംബ എങ്ങനെയാണ് മതചിഹ്നമാകുന്നത്? നിർണായക പരാമർശവുമായി കേരള ഹൈക്കോടതി

എറണാകുളം : ഭാരതാംബ വിവാദത്തിൽ നിർണായക പരാമർശവുമായി കേരള ഹൈക്കോടതി. ഭാരതാംബ എങ്ങനെയാണ് മതചിഹ്നമാകുന്നതെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം…

ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നത്, സർക്കാർ ബിന്ദുവിൻ്റെ കുടുംബത്തിന് ഒപ്പമുണ്ടാകും, വീണാ ജോർജ്

കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു വീണാ ജോർജിന്റെ…

വീണ്ടും നിപ; മൂന്ന് ജില്ലകളിൽ ആരാേ​ഗ്യവകുപ്പിന്റെ അതീവ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം സ്ഥിരീകരിച്ചവർ പാലക്കാട്, മലപ്പുറം…

ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തി നശിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാർ വേഗം പുറത്തിറങ്ങി; ഒഴിവായത് വലിയ ദുരന്തം

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പുറത്ത് കടന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.…

ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ധനസഹായമായി നല്‍കുമെന്ന് എംഎല്‍എ ചാണ്ടി ഉമ്മന്‍.…