പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിനു നേരെ കോന്നിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകറുടെ കരിങ്കൊടി പ്രതിഷേധം.
ഇന്ന് രാവിലെ കോന്നി ചൈന മുക്കിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. ജി കണ്ണന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇവരെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പിണറായി വിജയൻ.


There is no ads to display, Please add some