Month: July 2024

ഉരുൾപൊട്ടലിൽ കാണാതായവര്‍ 225, സ്ഥീരീകരിച്ച് റവന്യൂവകുപ്പ്; മരണനിരക്ക് ഉയരുന്നു

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. 89 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു.…

അടിച്ചു മോനെ! 10 കോടി നേടിയ ഭാഗ്യവാൻ ഇതാ, മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തു കോടി…

തോരാമഴ, തീരാദുരിതം! കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം…

തീര്‍ഥയാത്രക്കിടെ വഴി തെറ്റി, 250 കിലോമീറ്റര്‍ തനിയെ നടന്ന് നായ തിരിച്ചെത്തി; മാലയിട്ട് സ്വീകരിച്ച് നാട്ടുകാര്‍

മനുഷ്യനോട് ഏറ്റവും നന്ദി കാണിക്കുന്ന വളര്‍ത്തുമൃഗമാണ് നായ. അതുകൊണ്ടുതന്നെ നായയെ വളര്‍ത്തുന്നവര്‍ക്ക് അവ ഏറെ പ്രിയപ്പെട്ടവയുമാണ്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാണാതായ നായ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ അവന്…

പ്രളയം പോലെ പതുക്കെയല്ല, ഉരുൾപൊട്ടൽ! എന്തുകൊണ്ട് കേരളത്തിൽ ഉരുൾപൊട്ടൽ തുടർക്കഥയാകുന്നു ?

ഒരു കാലത്ത് മഴക്കാലം മലയാളികൾ നെഞ്ചോട് ചേർത്ത് വയ്ക്കുന്ന സമയമായിരുന്നു. പ്രളയകാലത്തിനു ശേഷം മഴ ഭീതിയുടെയും ദുരന്തത്തിൻെറയും കാലമായി മാറിയിരിക്കുകയാണ്. 2019 മുതൽ ഉരുൾപൊട്ടൽ എല്ലാവർഷവും എത്തുന്ന…

‘നിനക്കീ വീട്ടില്‍ എന്താ ഇത്ര പണി?’; പരി​ഗണിക്കാതെ പോകുന്ന അധ്വാനം, വീട്ടമ്മമാരിൽ മാനസിക ഭാരം കൂട്ടുന്നുവെന്ന് പഠനം

കറിയില്‍ ഉപ്പ് കുറഞ്ഞാല്‍ ചോദ്യം അമ്മയോട്, ഉടുപ്പിന്റെ ബട്ടന്‍ പൊട്ടിയാല്‍ ഉത്തരവാദിത്വം അമ്മയ്ക്ക്… അങ്ങനെ തുടങ്ങി രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലിക്ക് കറിയുണ്ടാക്കാന്‍ തലേന്ന് കടല വെള്ളത്തില്‍…

അഞ്ചും ആറും പേർ കെട്ടിപ്പിടിച്ച നിലയില്‍; മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രം; മരണം 166, കരളലിയിക്കുന്ന കാഴ്ചകള്‍

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 166 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്. ചാലിയാര്‍ തീരത്ത് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. മീന്‍മുട്ടിക്ക് സമീപം…

ആശ്വസിക്കാൻ വരട്ടെ! സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വില 640 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,200 രൂപയാണ്. ഗ്രാം വിലയില്‍ 80 രൂപയാണ്കുറഞ്ഞത്.…

‘കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തം; അന്നു ഞാനും നിങ്ങളും ജീവനോടെ കാണും’: ചർച്ചയായി ഗാഡ്‌ഗിലിന്റെ വാക്കുകൾ

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി 150 ലധികം പേർക്കാണ് പ്രകൃതിയുടെ കലിതുള്ളലിൽ ജീവൻ നഷ്ടമായത്.…

പ്രതീക്ഷ, കടലോളം.., സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ അര്‍ദ്ധരാത്രി കടലിലേക്ക് ഇറങ്ങുന്നത്. 3500 ഇല്‍ അധികം യന്ത്രവല്‍കൃത…