Month: July 2023

10 കോടി ആർക്ക് ? മൺസൂൺ ബമ്പർ നറുക്കെടുത്തു…!! ഫലം അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ മൺസൂൺ ബമ്പർ നറുക്കെടുത്തു. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി. സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ…

ഒന്നാം പ്രതി മൈക്ക്; രണ്ടാം പ്രതി ആംപ്ലിഫയര്‍..!ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല; പരിഹസിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിനു ഹോളിങ് ഉണ്ടായതിൽ പൊലീസ് കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസെടുക്കൽ…

മൈക്ക് വിവാദത്തിൽ കേസ് വേണ്ട..! സുരക്ഷാ പരിശോധന മാത്രം മതി, പൊലീസിന് നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മാത്രം മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. കേസ് ഇന്ന് തന്നെ അവസാനിപ്പിക്കും.…

ലഹരിക്ക് പൂട്ടിടാൻ സർക്കാർ ..! മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി

കൊച്ചി: സംസ്ഥാനത്ത് ലഹരി വില്‍പ്പന വര്‍ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. പുതിയ ഭേദഗതി പ്രകാരം, ഇനി മുതൽ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കുകയില്ല.…

ഉമ്മന്‍ ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിലെ മൈക്ക് തകരാര്‍ മനഃപൂര്‍വ്വം..!! കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിന് കേസ്.. മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗം മനഃപൂർവ്വം…

കാമുകൻ കൈവിട്ടു പോകരുത്; മന്ത്രവാദിക്ക് നൽകാൻ കാമുകി ഓഫീസില്‍ നിന്നും അടിച്ചെടുത്തത് അഞ്ചുകോടി..!!

പ്രണയത്തിന് വേണ്ടി ആളുകൾ എന്തും ചെയ്യും. അത് അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഈ യുവതി.. തന്റെ കാമുകൻ തന്നെ വിട്ട് പോകാതിരിക്കാനും തങ്ങളുടെ ബന്ധത്തിൽ സന്തോഷവാനായിരിക്കാനും…

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ വീണ്ടും രാജ്യാന്തര മത്സരം; നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ട്വന്റി- 20 മത്സരം. ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. നവംബര്‍…

എസ്ഡിപിഐ ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു

കോട്ടയം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംക്രാന്തി ടൗണിലാണ് ഓഫീസ്…

‘ഉമ്മൻചാണ്ടിയുടെ വഴിയെ പൊതുപ്രവർത്തകർ സഞ്ചരിക്കണം’ ; അനുസ്മരണ യോഗത്തിൽ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം…

മലപ്പുറം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് സന്ദർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയ്ക്കലിൽ ചികിത്സയിൽ കഴിയവെയാണ് മലപ്പുറം ‍ഡിസിസി സംഘടിപ്പിച്ച…

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു; പൊൻകുന്നം സ്വദേശി പിടിയിൽ

പൊൻകുന്നം : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.റ്റി (64) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ്…