കൊച്ചി ആമസോണ്‍ ഗോഡൗണില്‍ വന്‍ റെയ്ഡ്; പിടിച്ചെടുത്തത് വ്യാജ ഐ.എസ്.ഐ ലേബല്‍ പതിപ്പിച്ച ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍!
ഇ-കൊമേഴ്‌സ് രംഗത്തെ വമ്പൻമാരായ ആമസോണിന്റെ കൊച്ചിയിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഉത്പന്നങ്ങള്‍ കണ്ടെത്തി. കളമശേരിയിലുള്ള ഗോഡൗണിലാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബി.ഐ.എസ്) കൊച്ചി ബ്രാഞ്ച്…
