Tag: #malayalam

യാത്രാ രേഖകളില്ലാതെ മദ്യപിച്ച് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നു; ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥർക്ക് മർദനം; യുവാവ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിൽ

കോട്ടയം: മതിയായ യാത്രാ രേഖകളില്ലാതെ മദ്യപിച്ച് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നത് ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. തൃശൂർ ആളൂർ അരീക്കാട്ട്…

മീനച്ചിലാറ്റിൽ യുവാക്കളെ കാണാതായ സംഭവം; തിരച്ചിലിന് തടസമായി മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ; ദുർഘടമായി രക്ഷാപ്രവർത്തനം

കോട്ടയം: പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ അതീവ ദുഷ്കരം. മീനച്ചിലാറ്റിലിൽ യുവാക്കളെ കാണാതായ ഭാഗത്തിനു സമീപം വൻ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടക്കം…

‘ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്’; പോസ്റ്റര്‍ പരിഹാസം

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, കോണ്‍ഗ്രസ് പരിഗണിക്കുന്ന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവര്‍ക്കെതിരെയാണ്…

‘എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയൂ, നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് ?’; തട്ടിപ്പുകാരി കാർത്തിക ഇൻസ്റ്റഗ്രാമിലും താരം

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി കാർത്തിക പ്രദീപിന്റേതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഓഡിയോക്ലിപ്പ് പ്രചരിക്കുന്നു. തട്ടിപ്പ് ചോദ്യംചെയ്തവരോട് കാർത്തിക രൂക്ഷമായഭാഷയിൽ പ്രതികരിക്കുന്നതാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

‘എന്‍റെ പിഴ… ചെന്നൈയെ തോല്പിച്ചത് ഞാനാണ്! ഒന്നുരണ്ട് ഹിറ്റ് കൂടി വേണമായിരുന്നു’; ബാംഗ്ലൂരിനെതിരെയുള്ള തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം എസ് ധോണി

ഇരു ടീമുകള്‍ക്കും സാധ്യത സജീവമായിരുന്ന മത്സരം. ഒടുവില്‍ ലാസ്റ്റ് ഓവര്‍ ത്രില്ലര്‍ പിടിച്ച് ആര്‍സിബിക്ക് ജയഭേരി. ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേ ഓഫ് കാണാതെ ഇതിനകം പുറത്തായെങ്കിലും…

19കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു; ഓട്ടോ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് പട്ടം…

‘റോയൽ വിന്നേഴ്സ്;’ ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആര്‍സിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്! കോഹ്ലിക്കും ബെഥേലിനും റൊമാരിയോയ്ക്കും അർധ സെഞ്ചുറി

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകര്‍പ്പൻ ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടാനെ…

‘പുലിപ്പല്ല്’ പുലിവാലായി, വേടന്റെ അറസ്റ്റില്‍ മുഖം രക്ഷിക്കാന്‍ വനംവകുപ്പ്; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കും! റിപ്പോര്‍ട്ട് തേടി മന്ത്രി

പുലിപ്പല്ല് കേസില്‍ റാപ്പർ വേടന്റെ അറസ്റ്റും തുടർന്നുള്ള നടപടികളും വിവാദമായതോടെ തിരുത്താൻ വനംവകുപ്പ്. വിഷയത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാൻ വനംമന്ത്രി റിപ്പോർട്ട് തേടി. അറസ്റ്റില്‍ രൂക്ഷവിമർശനമുയർന്നതോടെ…

‘ഹേ..പറ്റിച്ചേ’; രാവിലെ കൂട് തുറന്ന് നോക്കിയപ്പോള്‍ കാണാനില്ല; ‘മക്കൗ’ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി! ലക്ഷങ്ങള്‍ നഷ്ടം; സംഭവം തിരുവനന്തപുരം മൃഗശാലയില്‍

മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി. ഇന്നലെ രാവിലെയോടെയാണ് കൂട്ടില്‍ നിന്ന് തത്തയെ കാണാതായത്. ലക്ഷങ്ങള്‍ വിലയുള്ള ഇനത്തില്‍പ്പെട്ട തത്തയാണ് പറന്നുപോയത്. തത്തക്കായി ഏറെ തെരച്ചില്‍…

കറണ്ട് ബില്ല് പകുതിയോളം കുറയും! വൈകുന്നേരങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് കെഎസ്ഇബി

എങ്ങനെ വൈദ്യുതി ബിൽ കുറയ്ക്കാമെന്ന അറിയിപ്പുമായി കെഎസ്ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരുന്നാൽ വൻ തുക ലാഭം നേടാമെന്നും കെഎസ്ഇബിയുടെ മുന്നറിയിപ്പിൽ പറയുന്നു.…