Tag: #malayalam

രാജ്യം കനത്ത ജാഗ്രതയില്‍ , 21 വിമാനത്താവളങ്ങള്‍ അടച്ചു; 200 ലേറെ വിമാനങ്ങള്‍ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രത തുടരുന്നു. പാകിസ്ഥാനില്‍ നിന്നും പ്രത്യാക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ 21 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചു. ശനിയാഴ്ച രാവിലെ…

ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ 10 കോടി ആളുകള്‍ കൊല്ലപ്പെടും! ആണവയുദ്ധം ആരംഭിക്കുകയും ചെയ്യും; വീണ്ടും വൈറലായി 6 വര്‍ഷം പഴക്കമുള്ള പ്രവചനം..

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇപ്പോള്‍ വലിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സായുധ സേന ഓപ്പറേഷന്‍ സിന്ദൂരിലൂടെ 9 സ്ഥലങ്ങളില്‍ വ്യോമാക്രമണം…

കല്യാണം കഴിഞ്ഞിട്ട് വെറും 4 മാസം; നവവധുവിനെ സംശയം, യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്! കൊടും ക്രൂരത പത്തനംതിട്ട റാന്നിയിൽ

റാന്നി: പത്തനംതിട്ട ജില്ലയിലെ പെരുനാട് സംശയരോഗത്തെ തുടർന്ന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ എസ് ഷാൻ (39) ആണ് പിടിയിലായത്. മലപ്പുറം…

ഒരു തുളസി ഹാരം അങ്ങോട്ടും ഒരെണ്ണം ഇങ്ങോട്ടും! നടൻ ആൻസൺ പോൾ വിവാഹിതനായി

അബ്രഹാമിന്റെ സന്തതികൾ, മാർക്കോ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ നടൻ ആൻസൺ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ തീർത്തും…

കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകം! കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹായിയും അറസ്റ്റിൽ. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാൽ വീട്ടിൽ…

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കശ്മീരിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 മരണം! കൊല്ലപ്പെട്ടതെല്ലാം സാധാരണക്കാർ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍‌മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ…

ഇന്ത്യ സജ്ജം… അടിയന്തര സാഹചര്യങ്ങളെ ഭയപ്പെടാതെ നേരിടാം! രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക്ഡ്രിൽ പൂർണം

രാജ്യത്ത് ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ രാജ്യവ്യാപകമായി ജനങ്ങളെ തയ്യാറെടുപ്പിക്കുന്ന മോക്​ഡ്രിൽ സംസ്ഥാനത്ത് പൂർത്തിയായി. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മോക്ഡ്രിൽ 4.30ഓടെ അവസാനിച്ചു. കേരളത്തിൽ…

പി സരിൻ ഇനിമുതൽ വിജ്ഞാന കേരളം ഉപദേശകൻ, മാസ ശമ്പളം 80,000 രൂപ

തിരുവനന്തപുരം: പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു സരിൻ.…

ചിതറിത്തെറിച്ച സിന്ദൂരത്തിന് മറുപടി; ആ പേര് നല്‍കിയത് മോദി, ‘ഓപ്പറേഷന്‍ സിന്ദൂറിന്’ പിന്നില്‍

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഔദ്യോഗിക…

‘ഓപ്പറേഷന്‍ ഗോള്‍ഡ്..’ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2500 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 72,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപ വര്‍ധിച്ചു.…