പൂവൻകോഴിക്കും പൊന്നിൻ വിലയോ? കോട്ടയത്ത് പള്ളിയിൽ നേർച്ചയായി സമർപ്പിച്ച പൂവൻ കോഴി ലേലത്തിൽ പോയത് 1,25,101 രൂപയ്ക്ക്..!!
കോട്ടയം: പൂവൻകോഴി ഒരെണ്ണം ഒന്നേകാൽ ലക്ഷം… ഒരുതരം… രണ്ടുതരം… സ്ഥിരപ്പെടുത്തുന്നു, മൂന്ന് തരം. ഇത് കോട്ടയം നട്ടാശ്ശേരി പൊൻപള്ളി സെയ്‌ന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ…
