Category: Kerala

മണിമല വാഹനാപകടം: ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍

കോട്ടയം: കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി)യാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകിട്ടോടെ…

ഇടുക്കിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു.

ഇടുക്കി: ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു.തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനാണ് (65) മരിച്ചത്. സംഭവത്തിൽ പ്രതി അലക്സിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന്…

വാൽപ്പാറയിൽ പുലിയുടെ ആക്രമണം, 5 വയസുകാരന് പരുക്ക്

വാല്‍പ്പാറ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരന് പരിക്ക്. ജാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയുടെ കുട്ടിക്കാണ് പരിക്കുപറ്റിയത്.വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിൽ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഇന്ന് രാവിലെ പുഴയിൽ…

മലപ്പുറം മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട.

മലപ്പുറം: മലപ്പുറം മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട.തേപ്പുപെട്ടി അടക്കം വിവിധ ഉപകരണങ്ങളുടെ ഇടയിൽ ഒളിപ്പിച്ചു കടത്തിയ 6.300 കിലോ സ്വർണ്ണമാണ് ഡിആർഐ പിടികൂടിയത്. ദുബായിൽ നിന്നും പാഴ്‌സലായി പാഴ്‌സലായി…

സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിടാതെ ആരോഗ്യവകുപ്പ്!

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകൾ കേരളത്തിൽ ആയിരം കടന്നിരിക്കെ വിവരങ്ങൾ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. രാജ്യത്ത് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നായിട്ട് പോലും ദിനേനയുള്ള…

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് സൂപ്പർ തുടക്കം!

കോഴിക്കോട്: സൂപ്പർ കപ്പിന്റെ തുടക്കം തന്നെ ഗംഭീരമാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ.ആദ്യ മത്സരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ്…

14 കാരൻ ഇരുചക്രവാഹനമോടിച്ചു..! വാഹന പരിശോധനയ്ക്കിടയിൽ എംവിഡി പൊക്കി..! പിതാവിനും വാഹന ഉടമയായ യുവതിക്കും ശിക്ഷ

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. മലപ്പുറത്താണ് സംഭവം. 14 കാരന്റെ പിതാവ് കല്‍പകഞ്ചേരി…

തിരൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, മുപ്പതോളം പേർക്ക് പരിക്ക്

മലപ്പുറം : തിരൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്.തിരൂർ ക്ലാരി മൂച്ചിക്കലിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തിരൂർ ഭാഗത്തുനിന്നും മലപ്പുറത്തേക്ക് വന്ന…

“കൈ വിട്ട് ബിജെപിയിലേക്ക് ” അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി∙ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയില്‍.അനിൽ രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്നും അനിലിനെ ബിജെപിയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.…

സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.മധ്യ-തെക്കൻ കേരളത്തിലെ…