Month: October 2024

40000 കിലോ ഭാരം, ആലപ്പുഴയിൽ തിമിംഗലത്തെ സംസ്കരിക്കാൻ ചെലവായത് 4 ലക്ഷം

ആലപ്പുഴയിൽ തീരത്തടിഞ്ഞ ചത്ത ഭീമൻ തിമിംഗലത്തിന്റെ ജഡം മറവ് ചെയ്യാൻ ചെലവായത് നാല് ലക്ഷം രൂപ.കടുത്തുരുത്തിയിൽ നിന്നുള്ള സംഘമാണ് തിമിംഗലത്തെ സംസ്കരിച്ചത്. 35,000 മുതൽ 40, 000…

ചട്ടം ഇരുമ്പ് ഉലക്കയല്ല, പിണറായി വിജയന് ഇളവ് നൽകി; സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ ജി സുധാകരന്‍

സിപിഎം പാര്‍ട്ടിയിലെ പ്രായപരിധി നിര്‍ബന്ധനയ്‍ക്കെതിരെ വിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരന്‍. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്ന് ജി…

കഴിഞ്ഞദിവസം കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി തിരികെ വീട്ടിലെത്തി

കാഞ്ഞിരപ്പള്ളി: കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ നിസാ മൻസിലിൽ അഷറഫ് തിരികെ വീട്ടിൽ എത്തി. വ്യാഴാഴ്ചയായിരുന്നു അഷറഫിനെ കാണ്മാനില്ലെന്ന് കാണിച്ച് കുടുംബം കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയത്.…

മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി; സ്വന്തം ജനനേന്ദ്രിയം മുറിച്ച് കഷണങ്ങളാക്കി കുപ്പിയിൽ സൂക്ഷിച്ച് യുവാവ്!

മാജിക് മഷ്റൂം കഴിച്ചതിന് പിന്നാലെ സ്വന്തം ജനനേന്ദ്രിയം കോടാലി കൊണ്ട് അരിഞ്ഞ് ഓസ്ട്രിയൻ യുവാവ്. അമിത അളവിൽ മാജിക് മഷ്റൂം കഴിച്ചതോടെയുണ്ടായ വിഭ്രാന്തിയാണ് സംഭവത്തിന് പിന്നിലെന്ന് യൂറോന്യൂസ്…

‘പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പൊന്നിൻ വില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. എത്രയാണ് ഇന്നത്തെ വില എന്ന് ചോദിച്ചാൽ റെക്കോർഡ് വിലയാണെന്ന് മാത്രം. കാരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഒക്ടോബർ 4-ആം…

കോട്ടയം പൊൻകുന്നത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക്…

‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി; വനത്തിനു പുറത്തെത്തിച്ചു

കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് ആനയെ കണ്ടെത്തിയത്. പാപ്പാന്‍മാര്‍ ആനയെ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. ഷൂട്ടിങ്ങിനെത്തിയ നാട്ടാന…

അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല, മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും; യൂട്യൂബർമാർ കുടുങ്ങും

ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ അപകീർത്തിപ്പെടുത്തുന്നതൊന്നും…

എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടമായി

സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ…