Month: October 2023

‘സ്കൂൾ അസംബ്ലിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിപ്പിച്ചു’..!! പ്രധാന അധ്യാപികക്കെതിരെ കേസ്

കാസർകോട്: ചിറ്റാരിക്കല്ലിൽ പ്രധാന അധ്യാപിക വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ മുറിപ്പിച്ചതായി പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിയുടെ മുടിയാണ് മുറിച്ചത്. സംഭവത്തിൽ അധ്യാപികക്കെതിരെ ചിറ്റാരിക്കാൽ…

ഓട്ടോ തൊഴിലാളികളെ…ഇതാ ഒരു സന്തോഷ വാർത്ത..!! ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി ഉയർത്തി

തിരുവനന്തപുരം: ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് നൽകി. നിലവിലെ സ്ഥിതിയിൽ…

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: തിരക്കേറിയ സമയങ്ങളില്‍ ഗതാഗതകുരുക്കിലാകുന്ന വയനാട്ടിലേക്കുള്ള താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ്…

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയെന്ന് പരാതി; കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്..!!

കൊച്ചി: കാക്കനാട്ടെ ലേ ഹായത്ത് ​ഹോട്ടലിനെതിരെ വീണ്ടും കേസ്. ഹോട്ടിലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ്…

കംഗാരുപ്പടയ്ക്ക് മുന്നിൽ പൊരുതി വീണ് കിവീസ്; ഓസീസിനോട് തോറ്റത് അഞ്ച് റൺസിന്

ധര്‍മശാല: ലോകകപ്പില്‍ കരുത്തരുടെ പോരാട്ടത്തില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലർ പൊരിൽ 388 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിന് അഞ്ചു റണ്‍സകലെ ഓസ്ട്രേലിയക്ക് മുൻപിൽ പൊരുതിവീണ് ന്യൂസിലന്‍ഡ്.…

കാഞ്ഞിരപ്പള്ളി നഴ്സിങ്​ കോളേജ് നവംബറിൽ പ്രവർത്തനം ആരംഭിക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: പു​തു​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ അ​നു​വ​ദി​ച്ച ന​ഴ്സി​ങ്​ കോ​ള​ജി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം ക്ലാ​സ്​ തു​ട​ങ്ങും. എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള സെൻറ്റ​ർ ഫോ​ർ പ്ര​ഫ​ഷ​ന​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് (സി.​പാ​സ്)…

കോട്ടയം പാലായിൽ തട്ടുകടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; 23കാരൻ പിടിയിൽ

പാലാ: തട്ടുകടയിൽ വച്ച് പൈക സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൂവരണി പൂവത്തോട് ഭാഗത്ത് പറപ്പള്ളിക്കുന്നേൽ വീട്ടിൽ സൂര്യദേവ് (23) എന്നയാളെയാണ് പാലാ…

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു. മാധ്യമപ്രവര്‍ത്തക കോഴിക്കോട് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. നടക്കാവ് പൊലീസ്…

ഓട്ടം വിളിച്ചാൽ വരാത്ത ഓട്ടോറിക്ഷകൾ കുടുങ്ങും..!! സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ നടപടി; പരാതി കൊടുത്താൽ 7500 രൂപ പിഴ..!!

സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍…

സീനിയേഴ്സ് ക്രൂരമായി മർദ്ദിച്ചു! വിവസ്ത്രനാക്കി മൊബൈലിൽ ഫോട്ടോയെടുത്തു!! റാ​ഗിങ് പരാതിയുമായി വിദ്യാർഥി

തിരുവനന്തപുരം: ഒന്നാം വർഷ ബിരുദവിർദ്യാർഥിയെ സീനിയർ വിദ്യാർഥികളുടെ സംഘം റാഗ് ചെയ്‌തതായി പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ ഒന്നാം വർഷം എക്കണോമിക്സ് വിദ്യാർഥി കുടപ്പനമൂട് സ്വദേശ്…