Month: August 2023

അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആറ് വയസ്സുകാരിയെ പുലി കടിച്ചുകൊന്നു..!!

അമരാവതി: തിരുപ്പതിയില്‍ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍…

Gold Price Today Kerala | ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായി ഇടിവിന് ശേഷം സ്വർണ വിലയിൽ നേരിയ വർധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം…

പുതുപ്പള്ളിയില്‍ അങ്കത്തിന് ബിജെപിയും; സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ തൃശ്ശൂരിൽ ഇന്ന് ബിജെപി കോർ കമ്മിറ്റി യോഗം ചേരും. ദേശീയ നേതൃത്വത്തിൻ്റെ അനുമതി കൂടി ലഭിച്ചതിന് ശേഷമായിരിക്കും പ്രഖ്യാപനം. പരിഗണനാ പട്ടികയിൽ…

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം.…

തൃശൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ചാലക്കുടി കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിറകിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരി മരിച്ചു. ജാർഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകൾ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട്…

ആവേശം വള്ളപ്പാടകലെ; ഓളപ്പരപ്പിലെ ഒളിംപിക്സിന് മണിക്കൂറുകൾ മാത്രം ബാക്കി..!! നെഹ്രു ട്രോഫി വള്ളംകളിക്ക് നാളെ തുടക്കം

ആലപ്പുഴ : 69-ാമത് നെഹ്റു ട്രോഫി ജലോത്സവം ആലപ്പുഴ പുന്നമടക്കായലിൽ നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍…

കാഞ്ഞിരപ്പള്ളിയിൽ ഷാപ്പിനുള്ളിൽ ജീവനക്കാരനുനേരെ പെപ്പർ സ്പ്രേ ആക്രമണം; കൂവപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ…

നേഴ്സിങ് അഡ്മിഷന്റെ പേരിൽ തട്ടിപ്പ്; മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

മുണ്ടക്കയം: ബാംഗ്ലൂരിൽ നേഴ്സിങ്ങിന് അഡ്മിഷനുവേണ്ടി പലിശ രഹിത ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള മണ്ണടിശാല…

കോട്ടയത്ത് ഫ്രൂട്ടി കുപ്പിയിൽ മദ്യവിൽപന; വിഴിക്കത്തോട് സ്വദേശി പിടിയിൽ

കോട്ടയം: അനധികൃതമായി വിദേശമദ്യം ഫ്രൂട്ടി കുപ്പിയിൽ നിറച്ച് മദ്യവില്പന നടത്തിയതിന് ഒരാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് വലിയ വീട്ടിൽ കരുണാകരൻ മകൻ സുരേഷ് കുമാർ എന്നയാളെയാണ് കോട്ടയം…

കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം; കൂവപ്പള്ളി സ്വദേശി പിടിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും വീട്ടുസാമഗ്രികൾ മോഷ്ടിച്ചെന്ന കേസിൽ ഒരാൾ പിടിയിൽ. കൂവപ്പള്ളി തട്ടാരുപറമ്പിൽ വീട്ടിൽ സാജു ജോസഫ് (39) നെയാണ് കാഞ്ഞിരപ്പള്ളി…