Month: August 2023

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനാഘോഷം

കാഞ്ഞിരപ്പളളി: ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷം മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ വിപുലമായി ആഘോഷിച്ചു. രാവിലെ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററുമായ…

ഭാര്യയുമായി വഴക്കിട്ടു; തിരുവനന്തപുരത്ത് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് മനോജ് ബ്ലേഡ്…

Gold Rate Today Kerala | സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കുകൾ

കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 43640 ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 5455ൽ…

രാജ്യം മണിപ്പൂരിനൊപ്പം! സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ; അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും : പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ 77ാം മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം…

ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

തിരുവനന്തപുരം: രാജ്യം 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് . കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിലടക്കം ദേശീയപതാക ഉയർത്തുന്നുണ്ട്. ഇങ്ങനെ ദേശീയ പതാക…

കോട്ടയം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം! മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും

കോട്ടയം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ഓഗസ്റ്റ് 15ന് രാവിലെ 8.25 മുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒൻപതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി…

കോട്ടയം പള്ളിക്കത്തോട്ടിൽ മുൻ മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ചു! 69 കാരൻ പിടിയിൽ

പള്ളിക്കത്തോട്: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച കേസിൽ 69 കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അരുവിക്കുഴി ഭാഗത്ത് തോണക്കര വീട്ടിൽ ജോർജ് റ്റി.ജെ…

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്: ജെയ്ക് സി. തോമസ് കായംകുളം കോടതിയിൽ കീഴടങ്ങി!

ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം…

സൗദി ക്ലബുമായി വമ്പന്‍ ഡീല്‍; 1400 കോടിക്ക് നെയ്മർ അല്‍ ഹിലാലില്‍..!!

പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇനി സൗദി ക്ലബായ അൽ ഹിലാലിൽ. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. 100 മില്യൺ…

ബി ജെ പി കൂട്ടുകെട്ടുണ്ടാക്കിയവരെ കേരളാ കോൺഗ്രസിൽ നിന്നും പുറത്താക്കി പി ജെ. ജോസഫ്.

കോട്ടയം : പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വവുമായി ആലോചിക്കാതെ കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് നേടി പ്രസിഡന്റായ തോമസ് മാളികക്കൽ…